പുറപ്പാട് 20:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ഞാനല്ലാതെ* മറ്റു ദൈവങ്ങൾ നിനക്കുണ്ടാകരുത്.+ ആവർത്തനം 6:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടണം;+ ഈ ദൈവത്തെയാണു നീ സേവിക്കേണ്ടത്;+ ഈ ദൈവത്തിന്റെ പേര് പറഞ്ഞാണു നീ സത്യം ചെയ്യേണ്ടത്.+ ആവർത്തനം 10:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 “നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടണം; ഈ ദൈവത്തെയാണു നിങ്ങൾ സേവിക്കേണ്ടത്;+ ഈ ദൈവത്തോടാണു നിങ്ങൾ പറ്റിച്ചേരേണ്ടത്; ഈ ദൈവത്തിന്റെ നാമത്തിലാണു നിങ്ങൾ സത്യം ചെയ്യേണ്ടത്.
13 നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടണം;+ ഈ ദൈവത്തെയാണു നീ സേവിക്കേണ്ടത്;+ ഈ ദൈവത്തിന്റെ പേര് പറഞ്ഞാണു നീ സത്യം ചെയ്യേണ്ടത്.+
20 “നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടണം; ഈ ദൈവത്തെയാണു നിങ്ങൾ സേവിക്കേണ്ടത്;+ ഈ ദൈവത്തോടാണു നിങ്ങൾ പറ്റിച്ചേരേണ്ടത്; ഈ ദൈവത്തിന്റെ നാമത്തിലാണു നിങ്ങൾ സത്യം ചെയ്യേണ്ടത്.