1 രാജാക്കന്മാർ 18:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 കുറച്ച് നാൾ കഴിഞ്ഞ്, മൂന്നാം വർഷം,+ ഏലിയയ്ക്ക് യഹോവയിൽനിന്ന് ഈ സന്ദേശം ലഭിച്ചു: “നീ പോയി ആഹാബിനെ കാണുക. ഞാൻ ഇതാ, ഭൂമിയിൽ മഴ പെയ്യിക്കാൻപോകുന്നു.”+
18 കുറച്ച് നാൾ കഴിഞ്ഞ്, മൂന്നാം വർഷം,+ ഏലിയയ്ക്ക് യഹോവയിൽനിന്ന് ഈ സന്ദേശം ലഭിച്ചു: “നീ പോയി ആഹാബിനെ കാണുക. ഞാൻ ഇതാ, ഭൂമിയിൽ മഴ പെയ്യിക്കാൻപോകുന്നു.”+