23 ഏലിയ മുകളിലത്തെ മുറിയിൽനിന്ന് കുട്ടിയെ എടുത്ത് താഴെ വീടിന് അകത്ത് കൊണ്ടുവന്ന് കുട്ടിയുടെ അമ്മയെ ഏൽപ്പിച്ചു. ഏലിയ സ്ത്രീയോടു പറഞ്ഞു: “ഇതാ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു!”+
36 എലീശ ഗേഹസിയെ വിളിച്ച് ഇങ്ങനെ പറഞ്ഞു: “ആ ശൂനേമ്യസ്ത്രീയെ വിളിക്കുക.” അയാൾ സ്ത്രീയെ കൂട്ടിക്കൊണ്ടുവന്നു. അപ്പോൾ എലീശ പറഞ്ഞു: “ഇതാ, നിന്റെ മകൻ! അവനെ എടുത്തോളൂ.”+