പ്രവൃത്തികൾ 16:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 തുയഥൈര+ നഗരത്തിൽനിന്നുള്ള ലുദിയ എന്ന ദൈവഭക്തയായ ഒരു സ്‌ത്രീ അക്കൂട്ടത്തിലുണ്ടായിരുന്നു. പർപ്പിൾ നിറത്തിലുള്ള തുണികൾ വിൽക്കുന്നതായിരുന്നു* ലുദിയയുടെ ജോലി. പൗലോസ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കാൻ യഹോവ* ലുദിയയുടെ ഹൃദയം തുറന്നു.
14 തുയഥൈര+ നഗരത്തിൽനിന്നുള്ള ലുദിയ എന്ന ദൈവഭക്തയായ ഒരു സ്‌ത്രീ അക്കൂട്ടത്തിലുണ്ടായിരുന്നു. പർപ്പിൾ നിറത്തിലുള്ള തുണികൾ വിൽക്കുന്നതായിരുന്നു* ലുദിയയുടെ ജോലി. പൗലോസ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കാൻ യഹോവ* ലുദിയയുടെ ഹൃദയം തുറന്നു.