സങ്കീർത്തനം 34:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 കരുത്തരായ യുവസിംഹങ്ങൾപോലും* വിശന്നുവലയുന്നു;എന്നാൽ, യഹോവയെ തേടുന്നവർക്ക് ഒരു നന്മയ്‌ക്കും കുറവുണ്ടാകില്ല.+ മത്തായി 6:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 “അതുകൊണ്ട് ദൈവരാജ്യത്തിനും ദൈവനീതിക്കും എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കുക. അപ്പോൾ ഇപ്പറഞ്ഞ മറ്റെല്ലാം നിങ്ങൾക്കു കിട്ടും.+ 1 തിമൊഥെയൊസ് 4:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 കായികപരിശീലനംകൊണ്ട്* അൽപ്പം പ്രയോജനമേ ഉള്ളൂ. പക്ഷേ ദൈവഭക്തി എല്ലാ കാര്യങ്ങൾക്കും ഉപകരിക്കുന്നു. കാരണം അത് ഇപ്പോഴത്തെ ജീവിതം മാത്രമല്ല വരാനിരിക്കുന്ന ജീവിതവും വാഗ്ദാനം ചെയ്യുന്നു.+
10 കരുത്തരായ യുവസിംഹങ്ങൾപോലും* വിശന്നുവലയുന്നു;എന്നാൽ, യഹോവയെ തേടുന്നവർക്ക് ഒരു നന്മയ്‌ക്കും കുറവുണ്ടാകില്ല.+
33 “അതുകൊണ്ട് ദൈവരാജ്യത്തിനും ദൈവനീതിക്കും എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കുക. അപ്പോൾ ഇപ്പറഞ്ഞ മറ്റെല്ലാം നിങ്ങൾക്കു കിട്ടും.+
8 കായികപരിശീലനംകൊണ്ട്* അൽപ്പം പ്രയോജനമേ ഉള്ളൂ. പക്ഷേ ദൈവഭക്തി എല്ലാ കാര്യങ്ങൾക്കും ഉപകരിക്കുന്നു. കാരണം അത് ഇപ്പോഴത്തെ ജീവിതം മാത്രമല്ല വരാനിരിക്കുന്ന ജീവിതവും വാഗ്ദാനം ചെയ്യുന്നു.+