സുഭാഷിതങ്ങൾ 25:6, 7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 രാജാവിന്റെ മുന്നിൽ സ്വയം ഉയർത്തരുത്;+പ്രധാനികളുടെ ഇടയിൽ സ്ഥാനം പിടിക്കരുത്.+ 7 പ്രഭുവിന്റെ മുന്നിൽ രാജാവ് നിന്നെ അപമാനിക്കുന്നതിലും നല്ലത് “ഇവിടെ കയറിവരൂ” എന്ന് അദ്ദേഹം നിന്നോടു പറയുന്നതല്ലേ?+
6 രാജാവിന്റെ മുന്നിൽ സ്വയം ഉയർത്തരുത്;+പ്രധാനികളുടെ ഇടയിൽ സ്ഥാനം പിടിക്കരുത്.+ 7 പ്രഭുവിന്റെ മുന്നിൽ രാജാവ് നിന്നെ അപമാനിക്കുന്നതിലും നല്ലത് “ഇവിടെ കയറിവരൂ” എന്ന് അദ്ദേഹം നിന്നോടു പറയുന്നതല്ലേ?+