വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മർക്കോസ്‌ 8:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 മനുഷ്യപുത്രന്‌ അനേകം കഷ്ടപ്പാ​ടു​കൾ സഹി​ക്കേ​ണ്ടി​വ​രുമെ​ന്നും മൂപ്പന്മാരും* മുഖ്യ​പുരോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രും മനുഷ്യ​പുത്രനെ തള്ളിക്ക​ള​യുമെ​ന്നും കൊല്ലുമെന്നും+ മൂന്നു ദിവസം കഴിഞ്ഞ്‌ മനുഷ്യ​പു​ത്രൻ ഉയിർത്തെ​ഴുന്നേൽക്കുമെ​ന്നും യേശു അവരെ പഠിപ്പി​ക്കാൻതു​ടങ്ങി.+

  • മർക്കോസ്‌ 9:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 കാരണം യേശു ശിഷ്യ​ന്മാർക്കു ചില കാര്യങ്ങൾ പറഞ്ഞുകൊ​ടു​ക്കു​ക​യാ​യി​രു​ന്നു. യേശു പറഞ്ഞു: “മനുഷ്യ​പുത്രനെ ഒറ്റി​ക്കൊ​ടുത്ത്‌ മനുഷ്യ​രു​ടെ കൈയിൽ ഏൽപ്പി​ക്കും. അവർ അവനെ കൊല്ലും.+ പക്ഷേ കൊന്നാ​ലും മൂന്നു ദിവസം കഴിഞ്ഞ്‌ മനുഷ്യ​പു​ത്രൻ ഉയിർത്തെ​ഴുന്നേൽക്കും.”+

  • ലൂക്കോസ്‌ 9:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 എന്നിട്ട്‌ യേശു അവരോ​ടു പറഞ്ഞു: “മനുഷ്യ​പുത്രന്‌ ഒരുപാ​ടു കഷ്ടപ്പാ​ടു​കൾ സഹി​ക്കേ​ണ്ടി​വ​രും. മൂപ്പന്മാ​രും മുഖ്യ​പുരോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രും മനുഷ്യ​പുത്രനെ തള്ളിക്ക​ള​യും. അവർ അവനെ കൊല്ലും.+ എന്നാൽ മൂന്നാം ദിവസം മനുഷ്യ​പു​ത്രൻ ഉയിർത്തെ​ഴുന്നേൽക്കും.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക