-
ഉൽപത്തി 7:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 ഭൂമിയിൽ 40 ദിവസം പെരുമഴ പെയ്‌തു; വെള്ളം ഉയർന്നുകൊണ്ടിരുന്നു. അതിനനുസരിച്ച് പെട്ടകവും നിലത്തുനിന്ന് ഉയർന്ന് വെള്ളത്തിൽ ഒഴുകിനടന്നു.
-