15 എന്നാൽ വെട്ടം വീണുതുടങ്ങിയപ്പോൾ ദൈവദൂതന്മാർ ധൃതികൂട്ടി; അവർ ലോത്തിനോടു പറഞ്ഞു: “വേഗമാകട്ടെ, ഭാര്യയെയും നിന്നോടൊപ്പമുള്ള രണ്ടു പെൺമക്കളെയും കൂട്ടി ഇവിടെനിന്ന് പോകുക. അല്ലെങ്കിൽ ഈ നഗരത്തിന്റെ ദുഷ്ചെയ്തികൾ കാരണം നിങ്ങളും നശിക്കും.”+