28 യേശു ആ സ്ത്രീകളുടെ നേരെ തിരിഞ്ഞ് അവരോടു പറഞ്ഞു: “യരുശലേംപുത്രിമാരേ, എന്നെ ഓർത്ത് കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്ത് കരയൂ.+ 29 കാരണം, ‘പ്രസവിക്കുകയോ മുലയൂട്ടുകയോ ചെയ്യാത്ത വന്ധ്യമാരായ സ്ത്രീകൾ സന്തുഷ്ടർ’ എന്ന് ആളുകൾ പറയുന്ന കാലം ഇതാ വരുന്നു.+