വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 23:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “ശാസ്‌ത്രി​മാ​രും പരീശ​ന്മാ​രും മോശ​യു​ടെ ഇരിപ്പി​ട​ത്തിൽ ഇരിക്കു​ന്നു.

  • മത്തായി 23:6, 7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 അത്താഴവിരുന്നുകളിൽ പ്രമു​ഖ​സ്ഥാ​ന​വും സിന​ഗോ​ഗു​ക​ളിൽ മുൻനിരയും*+ 7 ചന്തസ്ഥലങ്ങളിൽ ആളുകൾ അഭിവാ​ദനം ചെയ്യു​ന്ന​തും റബ്ബി* എന്നു വിളി​ക്കു​ന്ന​തും അവർ ഇഷ്ടപ്പെ​ടു​ന്നു.

  • മർക്കോസ്‌ 12:38-40
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 38 പഠിപ്പിക്കുന്നതിനിടെ യേശു അവരോ​ട്‌ ഇങ്ങനെ​യും പറഞ്ഞു: “നീളൻ കുപ്പാ​യങ്ങൾ ധരിച്ച്‌ ചുറ്റി​ന​ട​ക്കാ​നും ചന്തസ്ഥല​ങ്ങ​ളിൽ അഭിവാ​ദനം ലഭിക്കാനും+ 39 സിനഗോഗുകളിൽ മുൻനിരയിൽ* ഇരിക്കാ​നും അത്താഴ​വി​രു​ന്നു​ക​ളിൽ പ്രമു​ഖ​സ്ഥാ​നങ്ങൾ കിട്ടാ​നും ആഗ്രഹി​ക്കുന്ന ശാസ്‌ത്രി​മാ​രെ സൂക്ഷി​ച്ചുകൊ​ള്ളുക.+ 40 അവർ വിധവ​മാ​രു​ടെ വീടുകൾ* വിഴു​ങ്ങു​ക​യും ആളുകളെ കാണി​ക്കാൻവേണ്ടി നീണ്ട പ്രാർഥ​നകൾ നടത്തു​ക​യും ചെയ്യുന്നു. അവർക്കു കിട്ടുന്ന ശിക്ഷാ​വി​ധി ഏറെ കടുത്ത​താ​യി​രി​ക്കും.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക