4 അപ്പോൾ യേശു അവരോടു പറഞ്ഞു: “ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാൻ സൂക്ഷിക്കണം.+5 ‘ഞാൻ ക്രിസ്തുവാണ്’ എന്നു പറഞ്ഞ് പലരും എന്റെ നാമത്തിൽ വന്ന് അനേകരെ വഴിതെറ്റിക്കും.+
5 അപ്പോൾ യേശു അവരോടു പറഞ്ഞു: “ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാൻ സൂക്ഷിക്കണം.+6 ‘ഞാനാണു ക്രിസ്‌തു’ എന്നു പറഞ്ഞ് പലരും എന്റെ നാമത്തിൽ വന്ന് അനേകരെ വഴിതെറ്റിക്കും.