16 നന്ദി പറഞ്ഞ് പ്രാർഥിച്ചിട്ട് പാനപാത്രത്തിൽനിന്ന് കുടിക്കുമ്പോൾ നമ്മൾ ക്രിസ്തുവിന്റെ രക്തത്തിൽ പങ്കുചേരുകയല്ലേ?+ അപ്പം നുറുക്കിയിട്ട് അതു കഴിക്കുമ്പോൾ നമ്മൾ ക്രിസ്തുവിന്റെ ശരീരത്തിൽ പങ്കുചേരുകയല്ലേ?+
24 പാപത്തിന്റെ കാര്യത്തിൽ നമ്മൾ മരിച്ച് നീതിക്കായി ജീവിക്കാൻവേണ്ടി, ക്രിസ്തു സ്തംഭത്തിൽ* തറയ്ക്കപ്പെട്ട+ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ വഹിച്ചു.+ “ക്രിസ്തുവിന്റെ മുറിവുകളാൽ നിങ്ങൾ സുഖപ്പെട്ടിരിക്കുന്നു.”+