-
ലൂക്കോസ് 9:46-48വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
46 തങ്ങളുടെ ഇടയിൽ ഏറ്റവും വലിയവൻ ആരാണ് എന്നതിനെച്ചൊല്ലി അവർ തമ്മിൽ ഒരു തർക്കം ഉണ്ടായി.+ 47 അവരുടെ ഹൃദയത്തിലെ ചിന്തകൾ മനസ്സിലാക്കിയ യേശു ഒരു കൊച്ചുകുട്ടിയെ വിളിച്ച് അരികെ നിറുത്തി. 48 എന്നിട്ട് അവരോടു പറഞ്ഞു: “ഈ കുട്ടിയെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെയും സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവൻ എന്നെ അയച്ച വ്യക്തിയെയും സ്വീകരിക്കുന്നു.+ നിങ്ങളിൽ തന്നെത്തന്നെ ചെറിയവനായി കരുതുന്നവനാണു വലിയവൻ.”+
-