ലൂക്കോസ് 18:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 പിന്നെ യേശു പന്ത്രണ്ടു പേരെ* ഒറ്റയ്‌ക്കു മാറ്റിനിറുത്തി അവരോടു പറഞ്ഞു: “നമ്മൾ ഇപ്പോൾ യരുശലേമിലേക്കു പോകുകയാണ്. മനുഷ്യപുത്രനെക്കുറിച്ച് പ്രവാചകന്മാർ എഴുതിയതൊക്കെ അങ്ങനെതന്നെ സംഭവിക്കും.+
31 പിന്നെ യേശു പന്ത്രണ്ടു പേരെ* ഒറ്റയ്‌ക്കു മാറ്റിനിറുത്തി അവരോടു പറഞ്ഞു: “നമ്മൾ ഇപ്പോൾ യരുശലേമിലേക്കു പോകുകയാണ്. മനുഷ്യപുത്രനെക്കുറിച്ച് പ്രവാചകന്മാർ എഴുതിയതൊക്കെ അങ്ങനെതന്നെ സംഭവിക്കും.+