-
ലൂക്കോസ് 9:7-9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 സംഭവിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് കേട്ടപ്പോൾ ജില്ലാഭരണാധികാരിയായ ഹെരോദ്* ആകെ ആശയക്കുഴപ്പത്തിലായി. കാരണം മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ട യോഹന്നാനാണ് ഇതെന്നു ചിലരും+ 8 ഏലിയയാണു പ്രത്യക്ഷനായിരിക്കുന്നതെന്നു മറ്റു ചിലരും പുരാതനപ്രവാചകന്മാരിൽ ഒരാളാണ് എഴുന്നേറ്റിരിക്കുന്നതെന്നു വേറെ ചിലരും പറയുന്നുണ്ടായിരുന്നു.+ 9 “യോഹന്നാനെ ഞാൻ തല വെട്ടി കൊന്നതാണല്ലോ.+ പിന്നെ ആരെപ്പറ്റിയാണ് ഈ പറഞ്ഞുകേൾക്കുന്നത്” എന്നു ഹെരോദ് ചോദിച്ചു. അതുകൊണ്ട് ഇപ്പറഞ്ഞയാളെ നേരിട്ട് കാണാൻ ഹെരോദ് ആഗ്രഹിച്ചു.+
-