വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 19:15, 16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 അവരോ, “അവന്റെ കഥ കഴിക്ക്‌! അവനെ കൊന്നു​ക​ള​യണം! അവനെ സ്‌തം​ഭ​ത്തിലേറ്റ്‌!” എന്ന്‌ അലറി​വി​ളി​ച്ചു. പീലാ​ത്തൊ​സ്‌ അവരോ​ട്‌, “നിങ്ങളു​ടെ രാജാ​വി​നെ ഞാൻ വധിക്ക​ണമെ​ന്നോ” എന്നു ചോദി​ച്ചു. മറുപ​ടി​യാ​യി മുഖ്യ​പുരോ​ഹി​ത​ന്മാർ, “ഞങ്ങൾക്കു സീസറ​ല്ലാ​തെ മറ്റൊരു രാജാ​വില്ല” എന്നു പറഞ്ഞു. 16 അപ്പോൾ പീലാ​ത്തൊ​സ്‌ യേശു​വി​നെ സ്‌തം​ഭ​ത്തിലേറ്റി കൊല്ലാൻ അവർക്കു വിട്ടുകൊ​ടു​ത്തു.+

      അവർ യേശു​വി​നെ ഏറ്റുവാ​ങ്ങി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക