വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മർക്കോസ്‌ 15:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 അലക്‌സാണ്ടറിന്റെയും രൂഫൊ​സിന്റെ​യും അപ്പനായ, ശിമോൻ എന്നു പേരുള്ള കുറേ​ന​ക്കാ​രൻ നാട്ടിൻപു​റ​ത്തു​നിന്ന്‌ അതുവഴി വരുക​യാ​യി​രു​ന്നു. അവർ അയാളെ നിർബ​ന്ധിച്ച്‌ യേശു​വി​ന്റെ ദണ്ഡനസ്‌തംഭം* ചുമപ്പി​ച്ചു.+

  • യോഹന്നാൻ 19:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 യേശു തന്റെ ദണ്ഡനസ്‌തംഭവും* ചുമന്നു​കൊ​ണ്ട്‌ എബ്രാ​യ​യിൽ ഗൊൽഗോഥ+ എന്നു വിളി​ക്കുന്ന തലയോടിടം+ എന്ന സ്ഥലത്തേക്കു പോയി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക