വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലൂക്കോസ്‌ 23:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 അപ്പോൾ ജനക്കൂട്ടം എഴു​ന്നേറ്റു. എല്ലാവ​രും ചേർന്ന്‌ യേശു​വി​നെ പീലാത്തൊ​സി​ന്റെ അടു​ത്തേക്കു കൊണ്ടുപോ​യി.+

  • പ്രവൃത്തികൾ 3:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അബ്രാഹാമിന്റെയും യിസ്‌ഹാ​ക്കി​ന്റെ​യും യാക്കോ​ബി​ന്റെ​യും ദൈവമായ+ നമ്മുടെ പൂർവി​ക​രു​ടെ ദൈവം തന്റെ ദാസനായ യേശു​വി​നെ മഹത്ത്വ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.+ എന്നാൽ നിങ്ങൾ യേശു​വി​നെ ശത്രു​ക്കൾക്ക്‌ ഏൽപ്പിച്ചുകൊടുക്കുകയും+ പീലാ​ത്തൊസ്‌ വിട്ടയ​യ്‌ക്കാൻ തീരു​മാ​നി​ച്ചി​ട്ടും അദ്ദേഹ​ത്തി​ന്റെ മുമ്പാകെ യേശു​വി​നെ തള്ളിപ്പ​റ​യു​ക​യും ചെയ്‌തു.

  • പ്രവൃത്തികൾ 13:27, 28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 യരുശലേംനിവാസികളും അവരുടെ പ്രമാണിമാരും* ആ രക്ഷകനെ തിരി​ച്ച​റി​ഞ്ഞില്ല. വാസ്‌ത​വ​ത്തിൽ അദ്ദേഹത്തെ ന്യായം വിധി​ച്ച​പ്പോൾ, ശബത്തു​തോ​റും ഉച്ചത്തിൽ വായി​ച്ചു​പോ​രുന്ന പ്രവാ​ച​ക​വ​ച​നങ്ങൾ അവർ നിവർത്തി​ക്കു​ക​യാ​യി​രു​ന്നു.+ 28 മരണശിക്ഷ അർഹി​ക്കു​ന്ന​തൊ​ന്നും യേശു​വിൽ കാണാതിരുന്നിട്ടും+ യേശു​വി​നെ വധിക്ക​ണ​മെന്ന്‌ അവർ പീലാ​ത്തൊ​സി​നോട്‌ ആവശ്യ​പ്പെട്ടു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക