ലൂക്കോസ് 24:30, 31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 അവരുടെകൂടെ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ യേശു ഒരു അപ്പം എടുത്ത് അനുഗ്രഹത്തിനുവേണ്ടി പ്രാർഥിച്ച് നുറുക്കി അവർക്കു കൊടുത്തു.+ 31 ഉടനെ അവരുടെ കണ്ണു തുറന്നു. അവർ ആളെ തിരിച്ചറിഞ്ഞു. എന്നാൽ യേശു അവരുടെ മുന്നിൽനിന്ന് അപ്രത്യക്ഷനായി.+
30 അവരുടെകൂടെ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ യേശു ഒരു അപ്പം എടുത്ത് അനുഗ്രഹത്തിനുവേണ്ടി പ്രാർഥിച്ച് നുറുക്കി അവർക്കു കൊടുത്തു.+ 31 ഉടനെ അവരുടെ കണ്ണു തുറന്നു. അവർ ആളെ തിരിച്ചറിഞ്ഞു. എന്നാൽ യേശു അവരുടെ മുന്നിൽനിന്ന് അപ്രത്യക്ഷനായി.+