22 അതുപോലെ, നിങ്ങൾക്കും ഇപ്പോൾ ദുഃഖമുണ്ട്. എന്നാൽ ഞാൻ നിങ്ങളെ വീണ്ടും കാണും. അപ്പോൾ നിങ്ങളുടെ ഹൃദയം സന്തോഷിക്കും.+ നിങ്ങളുടെ സന്തോഷം ആരും കവർന്നുകളയില്ല.
12 പിന്നെ അവർ ഒലിവുമലയിൽനിന്ന് യരുശലേമിലേക്കു തിരിച്ചുപോയി.+ ആ മലയിൽനിന്ന് യരുശലേമിലേക്ക് ഒരു ശബത്തുദിവസത്തെ വഴിദൂരമേ ഉണ്ടായിരുന്നുള്ളൂ.