-
പ്രവൃത്തികൾ 2:46, 47വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
46 അവർ മുടങ്ങാതെ എല്ലാ ദിവസവും ഒരേ മനസ്സോടെ ദേവാലയത്തിൽ വരുകയും പലപല വീടുകളിൽവെച്ച് ഭക്ഷണം കഴിക്കുകയും നിറഞ്ഞ മനസ്സോടെയും തികഞ്ഞ സന്തോഷത്തോടെയും ഭക്ഷണം പങ്കുവെക്കുകയും 47 ദൈവത്തെ സ്തുതിക്കുകയും എല്ലാവരുടെയും പ്രീതി സമ്പാദിക്കുകയും ചെയ്‌തു. രക്ഷിക്കപ്പെടുന്നവരെ യഹോവ* ദിവസംതോറും അവരോടൊപ്പം ചേർത്തുകൊണ്ടിരുന്നു.+
-