സുഭാഷിതങ്ങൾ 8:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 യഹോവ തന്റെ വഴിയുടെ തുടക്കമായി എന്നെ നിർമിച്ചു;+ദൈവം പണ്ടു ചെയ്‌ത പ്രവൃത്തികളിൽ ഒന്നാമതായി എന്നെ ഉണ്ടാക്കി.+ സുഭാഷിതങ്ങൾ 8:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 ഒരു വിദഗ്ധജോലിക്കാരനായി ഞാൻ ദൈവത്തിന് അരികെയുണ്ടായിരുന്നു.+ എന്നും ദൈവത്തിന് എന്നോടു പ്രത്യേകമായൊരു ഇഷ്ടമുണ്ടായിരുന്നു;+ഞാൻ എപ്പോഴും ദൈവസന്നിധിയിൽ സന്തോഷിച്ചുകൊണ്ടിരുന്നു.+
22 യഹോവ തന്റെ വഴിയുടെ തുടക്കമായി എന്നെ നിർമിച്ചു;+ദൈവം പണ്ടു ചെയ്‌ത പ്രവൃത്തികളിൽ ഒന്നാമതായി എന്നെ ഉണ്ടാക്കി.+
30 ഒരു വിദഗ്ധജോലിക്കാരനായി ഞാൻ ദൈവത്തിന് അരികെയുണ്ടായിരുന്നു.+ എന്നും ദൈവത്തിന് എന്നോടു പ്രത്യേകമായൊരു ഇഷ്ടമുണ്ടായിരുന്നു;+ഞാൻ എപ്പോഴും ദൈവസന്നിധിയിൽ സന്തോഷിച്ചുകൊണ്ടിരുന്നു.+