വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 12:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 “‘ആ ദിവസം നിങ്ങൾക്ക്‌ ഒരു സ്‌മാ​ര​ക​മാ​യി​രി​ക്കും. തലമു​റ​ക​ളി​ലു​ട​നീ​ളം യഹോ​വ​യ്‌ക്ക്‌ ഒരു ഉത്സവമാ​യി നിങ്ങൾ അത്‌ ആഘോ​ഷി​ക്കണം. ദീർഘ​കാ​ലത്തേ​ക്കുള്ള ഒരു നിയമമായി* കണ്ട്‌ നിങ്ങൾ അത്‌ ആഘോ​ഷി​ക്കുക.

  • ആവർത്തനം 16:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 “നിങ്ങൾ ആബീബ്‌* മാസം ആചരിച്ച്‌ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്കു പെസഹ ആഘോ​ഷി​ക്കണം.+ ആബീബ്‌ മാസത്തി​ലെ രാത്രി​യി​ലാ​ണ​ല്ലോ നിങ്ങളു​ടെ ദൈവ​മായ യഹോവ ഈജി​പ്‌തിൽനിന്ന്‌ നിങ്ങളെ വിടു​വി​ച്ചത്‌.+

  • ആവർത്തനം 16:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 “വർഷത്തിൽ മൂന്നു പ്രാവ​ശ്യം—പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവം,+ വാരോ​ത്സവം,+ കൂടാരോത്സവം+ എന്നിവ​യു​ടെ സമയത്ത്‌—നിങ്ങൾക്കി​ട​യി​ലെ ആണുങ്ങ​ളെ​ല്ലാം നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ, ദൈവം തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്ത്‌ കൂടി​വ​രണം. എന്നാൽ ഒരു പുരു​ഷ​നും വെറു​ങ്കൈ​യോ​ടെ യഹോ​വ​യു​ടെ മുന്നിൽ വരരുത്‌.

  • യോഹന്നാൻ 2:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 ജൂതന്മാരുടെ പെസഹ+ അടുത്തി​രു​ന്ന​തുകൊണ്ട്‌ യേശു യരുശലേ​മിലേക്കു പോയി.

  • യോഹന്നാൻ 6:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 ജൂതന്മാരുടെ പെസഹാപ്പെരുന്നാൾ+ അടുത്തി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക