വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 3:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ആ കാലത്ത്‌ സ്‌നാപകയോഹന്നാൻ+ യഹൂദ്യ വിജനഭൂമിയിൽ* വന്ന്‌,

  • മത്തായി 3:5, 6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 യരുശലേമിലും യഹൂദ്യ​യിലെ​ങ്ങും ഉള്ളവരും യോർദാ​നു ചുറ്റു​വ​ട്ട​ത്തുള്ള എല്ലാവ​രും യോഹ​ന്നാ​ന്റെ അടുത്ത്‌ ചെന്ന്‌+ 6 പാപങ്ങൾ പരസ്യ​മാ​യി ഏറ്റുപ​റഞ്ഞു; യോഹ​ന്നാൻ അവരെ യോർദാൻ നദിയിൽ സ്‌നാ​നപ്പെ​ടു​ത്തി.*+

  • മർക്കോസ്‌ 6:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 യോഹന്നാൻ നീതി​മാ​നും വിശു​ദ്ധ​നും ആണെന്ന്‌+ അറിയാ​മാ​യി​രു​ന്ന​തുകൊണ്ട്‌ ഹെരോ​ദി​നു യോഹ​ന്നാ​നെ ഭയമാ​യി​രു​ന്നു. അതു​കൊണ്ട്‌ അദ്ദേഹം യോഹ​ന്നാ​നെ സംരക്ഷി​ച്ചു. യോഹ​ന്നാ​ന്റെ വാക്കുകൾ ഹെരോ​ദി​നെ ചിന്താ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി​യി​രു​ന്നെങ്കി​ലും യോഹ​ന്നാൻ പറയു​ന്നതു രാജാവ്‌ താത്‌പ​ര്യത്തോ​ടെ കേൾക്കാ​റു​ണ്ടാ​യി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക