വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 11:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 അന്ധർ കാണുന്നു,+ മുടന്തർ നടക്കുന്നു, കുഷ്‌ഠരോഗികൾ+ ശുദ്ധരാ​കു​ന്നു, ബധിരർ കേൾക്കു​ന്നു, മരിച്ചവർ ഉയിർത്തെ​ഴുന്നേൽക്കു​ന്നു, ദരി​ദ്രരോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നു.+

  • യോഹന്നാൻ 3:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 അയാൾ രാത്രി​യിൽ യേശു​വി​ന്റെ അടുത്ത്‌ വന്ന്‌+ പറഞ്ഞു: “റബ്ബീ,+ അങ്ങ്‌ ദൈവ​ത്തി​ന്റെ അടുത്തു​നിന്ന്‌ വന്ന ഗുരു​വാണെന്നു ഞങ്ങൾക്ക്‌ അറിയാം. കാരണം, ദൈവം കൂടെയില്ലാതെ+ ഇതു​പോ​ലുള്ള അടയാളങ്ങൾ+ ചെയ്യാൻ ആർക്കും കഴിയില്ല.”

  • യോഹന്നാൻ 7:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 ജനക്കൂട്ടത്തിൽ അനേകർ യേശു​വിൽ വിശ്വ​സി​ച്ചു.+ “ക്രിസ്‌തു വരു​മ്പോൾ ഈ മനുഷ്യൻ ചെയ്‌ത​തിൽ കൂടുതൽ എന്ത്‌ അത്ഭുതങ്ങൾ ചെയ്യാ​നാണ്‌” എന്ന്‌ അവർ പറഞ്ഞു.

  • യോഹന്നാൻ 10:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 യേശു പറഞ്ഞു: “ഞാൻ പറഞ്ഞി​ട്ടും നിങ്ങൾ വിശ്വ​സി​ക്കു​ന്നി​ല്ല​ല്ലോ. എന്റെ പിതാ​വി​ന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃ​ത്തി​കൾതന്നെ എന്നെക്കു​റിച്ച്‌ സാക്ഷി പറയുന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക