-
യോഹന്നാൻ 11:2-4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 ഈ മറിയയാണു കർത്താവിന്റെ മേൽ സുഗന്ധതൈലം ഒഴിക്കുകയും മുടികൊണ്ട് കർത്താവിന്റെ പാദങ്ങൾ തുടയ്ക്കുകയും ചെയ്‌തത്.+ രോഗിയായി കിടന്ന ലാസർ മറിയയുടെ ആങ്ങളയായിരുന്നു. 3 ലാസറിന്റെ പെങ്ങന്മാർ യേശുവിന്റെ അടുത്ത് ആളയച്ച്, “കർത്താവേ, അങ്ങയ്‌ക്കു പ്രിയപ്പെട്ടവൻ രോഗിയായി കിടപ്പിലാണ്” എന്ന് അറിയിച്ചു. 4 അതു കേട്ടപ്പോൾ യേശു പറഞ്ഞു: “ഈ രോഗം മരണത്തിൽ അവസാനിക്കാനുള്ളതല്ല. പകരം, ദൈവത്തിന്റെ മഹത്ത്വത്തിനും+ ദൈവപുത്രൻ മഹത്ത്വപ്പെടാനും വേണ്ടിയുള്ളതാണ്.”
-