വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലൂക്കോസ്‌ 12:50
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 50 എനിക്ക്‌ ഒരു സ്‌നാനം ഏൽക്കേ​ണ്ട​തുണ്ട്‌. അതു കഴിയു​ന്ന​തു​വരെ ഞാൻ ആകെ അസ്വസ്ഥ​നാണ്‌.+

  • ലൂക്കോസ്‌ 22:41, 42
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 41 പിന്നെ യേശു അവരുടെ അടുത്തു​നിന്ന്‌ ഒരു കല്ലേറു​ദൂ​രത്തോ​ളം മാറി മുട്ടു​കു​ത്തി പ്രാർഥി​ക്കാൻതു​ടങ്ങി: 42 “പിതാവേ, അങ്ങയ്‌ക്ക്‌ ഇഷ്ടമെ​ങ്കിൽ ഈ പാനപാ​ത്രം എന്നിൽനി​ന്ന്‌ നീക്കേ​ണമേ. എങ്കിലും എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നടക്കട്ടെ.”+

  • എബ്രായർ 5:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 ഭൂമിയിൽ ജീവി​ച്ചി​രുന്ന കാലത്ത്‌ ക്രിസ്‌തു ഉറക്കെ നിലവി​ളി​ച്ചും കണ്ണീ​രൊ​ഴു​ക്കി​യും കൊണ്ട്‌,+ മരണത്തിൽനി​ന്ന്‌ തന്നെ രക്ഷിക്കാൻ കഴിയുന്ന ദൈവ​ത്തോ​ട്‌ ഉള്ളുരു​കി പ്രാർഥി​ക്കു​ക​യും അപേക്ഷി​ക്കു​ക​യും ചെയ്‌തു; ദൈവ​ഭ​യ​മു​ണ്ടാ​യി​രു​ന്ന​തുകൊണ്ട്‌ ക്രിസ്‌തു​വി​ന്റെ പ്രാർഥ​നകൾ ദൈവം കേട്ടു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക