ഫിലിപ്പിയർ 2:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ക്രിസ്‌തുയേശുവിനുണ്ടായിരുന്ന അതേ മനോഭാവംതന്നെയാണു നിങ്ങൾക്കും വേണ്ടത്.+ 1 പത്രോസ് 2:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 ഈ വഴിയേ പോകാനാണു നിങ്ങളെ വിളിച്ചിരിക്കുന്നത്. കാരണം നിങ്ങൾ ക്രിസ്തുവിന്റെ കാലടികൾക്കു തൊട്ടുപിന്നാലെ ചെല്ലാനായി ക്രിസ്തുപോലും നിങ്ങൾക്കുവേണ്ടി കഷ്ടതകൾ സഹിച്ച്+ ഒരു മാതൃക വെച്ചിരിക്കുന്നു.+ 1 യോഹന്നാൻ 2:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ദൈവവുമായി* യോജിപ്പിലാണെന്നു പറയുന്നയാൾ യേശു നടന്നതുപോലെതന്നെ നടക്കാൻ ബാധ്യസ്ഥനാണ്.+
21 ഈ വഴിയേ പോകാനാണു നിങ്ങളെ വിളിച്ചിരിക്കുന്നത്. കാരണം നിങ്ങൾ ക്രിസ്തുവിന്റെ കാലടികൾക്കു തൊട്ടുപിന്നാലെ ചെല്ലാനായി ക്രിസ്തുപോലും നിങ്ങൾക്കുവേണ്ടി കഷ്ടതകൾ സഹിച്ച്+ ഒരു മാതൃക വെച്ചിരിക്കുന്നു.+