യോഹന്നാൻ 9:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 ജൂതന്മാരെ പേടിച്ചിട്ടാണ് അവന്റെ മാതാപിതാക്കൾ ഇങ്ങനെ പറഞ്ഞത്.+ കാരണം അവൻ ക്രിസ്തുവാണെന്ന് അംഗീകരിക്കുന്നവരെ സിനഗോഗിൽനിന്ന് പുറത്താക്കണമെന്നു ജൂതന്മാർ നേരത്തേതന്നെ തീരുമാനിച്ചുറച്ചിരുന്നു.+
22 ജൂതന്മാരെ പേടിച്ചിട്ടാണ് അവന്റെ മാതാപിതാക്കൾ ഇങ്ങനെ പറഞ്ഞത്.+ കാരണം അവൻ ക്രിസ്തുവാണെന്ന് അംഗീകരിക്കുന്നവരെ സിനഗോഗിൽനിന്ന് പുറത്താക്കണമെന്നു ജൂതന്മാർ നേരത്തേതന്നെ തീരുമാനിച്ചുറച്ചിരുന്നു.+