മത്തായി 3:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ആ കാലത്ത് സ്‌നാപകയോഹന്നാൻ+ യഹൂദ്യ വിജനഭൂമിയിൽ* വന്ന്, ലൂക്കോസ് 3:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 മുഖ്യപുരോഹിതനായി അന്നാസും മഹാപുരോഹിതനായി കയ്യഫയും+ സേവിച്ചിരുന്ന അക്കാലത്ത് സെഖര്യയുടെ മകനായ യോഹന്നാനു+ വിജനഭൂമിയിൽവെച്ച്*+ ദൈവത്തിന്റെ സന്ദേശം ലഭിച്ചു.
2 മുഖ്യപുരോഹിതനായി അന്നാസും മഹാപുരോഹിതനായി കയ്യഫയും+ സേവിച്ചിരുന്ന അക്കാലത്ത് സെഖര്യയുടെ മകനായ യോഹന്നാനു+ വിജനഭൂമിയിൽവെച്ച്*+ ദൈവത്തിന്റെ സന്ദേശം ലഭിച്ചു.