യോഹന്നാൻ 20:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു നിങ്ങൾ വിശ്വസിക്കാനും വിശ്വസിച്ച് യേശുവിന്റെ പേര് മുഖാന്തരം നിങ്ങൾക്കു ജീവൻ കിട്ടാനും ആണ് ഇത്രയും കാര്യങ്ങൾ എഴുതിയത്.+ യോഹന്നാൻ 21:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 ഈ ശിഷ്യൻതന്നെയാണ്+ ഈ കാര്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നതും ഇവ എഴുതിയതും. ഈ ശിഷ്യന്റെ വാക്കുകൾ സത്യമാണെന്നു ഞങ്ങൾക്ക് അറിയാം.
31 എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു നിങ്ങൾ വിശ്വസിക്കാനും വിശ്വസിച്ച് യേശുവിന്റെ പേര് മുഖാന്തരം നിങ്ങൾക്കു ജീവൻ കിട്ടാനും ആണ് ഇത്രയും കാര്യങ്ങൾ എഴുതിയത്.+
24 ഈ ശിഷ്യൻതന്നെയാണ്+ ഈ കാര്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നതും ഇവ എഴുതിയതും. ഈ ശിഷ്യന്റെ വാക്കുകൾ സത്യമാണെന്നു ഞങ്ങൾക്ക് അറിയാം.