24 പക്ഷേ ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെതന്നെ, തങ്ങൾ ഒരുക്കിയ സുഗന്ധവ്യഞ്ജനങ്ങളുമായി അവർ കല്ലറയുടെ അടുത്ത് ചെന്നു.+ 2 എന്നാൽ കല്ലറയുടെ കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നത് അവർ കണ്ടു.+ 3 അകത്ത് കടന്നപ്പോൾ കർത്താവായ യേശുവിന്റെ ശരീരം അവിടെയില്ല.+