പ്രവൃത്തികൾ 2:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 പെട്ടെന്ന് ആകാശത്തുനിന്ന് കൊടുങ്കാറ്റിന്റെ ഇരമ്പൽപോലെ ഒരു ശബ്ദം ഉണ്ടായി; അത് അവർ കൂടിയിരുന്ന വീടു മുഴുവൻ കേട്ടു.+ പ്രവൃത്തികൾ 2:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 അവർ എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി,+ ആത്മാവ് കൊടുത്ത കഴിവനുസരിച്ച് വ്യത്യസ്തഭാഷകളിൽ സംസാരിക്കാൻതുടങ്ങി.+
2 പെട്ടെന്ന് ആകാശത്തുനിന്ന് കൊടുങ്കാറ്റിന്റെ ഇരമ്പൽപോലെ ഒരു ശബ്ദം ഉണ്ടായി; അത് അവർ കൂടിയിരുന്ന വീടു മുഴുവൻ കേട്ടു.+
4 അവർ എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി,+ ആത്മാവ് കൊടുത്ത കഴിവനുസരിച്ച് വ്യത്യസ്തഭാഷകളിൽ സംസാരിക്കാൻതുടങ്ങി.+