ലൂക്കോസ് 1:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ഞാനും തുടക്കംമുതലുള്ള എല്ലാ കാര്യങ്ങളും കൃത്യതയോടെ പരിശോധിച്ചു. അതുകൊണ്ട് അങ്ങയ്‌ക്കുവേണ്ടി+ അക്കാര്യങ്ങൾ ചിട്ടയോടെ എഴുതാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. ലൂക്കോസ് 3:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 ശുശ്രൂഷ ആരംഭിക്കുമ്പോൾ യേശുവിന്+ ഏകദേശം 30 വയസ്സായിരുന്നു.+ യേശു യോസേഫിന്റെ മകനാണെന്നു ജനം കരുതി.+യോസേഫ് ഹേലിയുടെ മകൻ;
3 ഞാനും തുടക്കംമുതലുള്ള എല്ലാ കാര്യങ്ങളും കൃത്യതയോടെ പരിശോധിച്ചു. അതുകൊണ്ട് അങ്ങയ്‌ക്കുവേണ്ടി+ അക്കാര്യങ്ങൾ ചിട്ടയോടെ എഴുതാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു.
23 ശുശ്രൂഷ ആരംഭിക്കുമ്പോൾ യേശുവിന്+ ഏകദേശം 30 വയസ്സായിരുന്നു.+ യേശു യോസേഫിന്റെ മകനാണെന്നു ജനം കരുതി.+യോസേഫ് ഹേലിയുടെ മകൻ;