-
പ്രവൃത്തികൾ 5:27, 28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
27 അങ്ങനെ അവർ അവരെ കൊണ്ടുവന്ന് സൻഹെദ്രിന്റെ മുമ്പാകെ ഹാജരാക്കി. മഹാപുരോഹിതൻ അവരെ ചോദ്യം ചെയ്‌തു. 28 അദ്ദേഹം അവരോടു ചോദിച്ചു: “ഈ നാമത്തിൽ ഇനി പഠിപ്പിക്കരുതെന്നു ഞങ്ങൾ നിങ്ങളോടു കർശനമായി ആജ്ഞാപിച്ചതല്ലേ?+ എന്നിട്ടും നിങ്ങൾ യരുശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ട് നിറച്ചിരിക്കുന്നു. ആ മനുഷ്യന്റെ മരണത്തിനു* ഞങ്ങളെ ഉത്തരവാദികളാക്കാൻ നിങ്ങൾ തീരുമാനിച്ചിരിക്കുകയാണല്ലേ?”+
-