44 പിന്നെ യേശു അവരോടു പറഞ്ഞു: “നിങ്ങളുടെകൂടെയായിരുന്നപ്പോൾ ഞാൻ പറഞ്ഞ വാക്കുകൾ+ ഓർത്തുനോക്കൂ. മോശയുടെ നിയമത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് പറഞ്ഞിട്ടുള്ളതെല്ലാം നിറവേറണം എന്നു ഞാൻ പറഞ്ഞില്ലേ?”+
23 ദൈവത്തിനു മുന്നമേ അറിയാമായിരുന്നതുപോലെ, ആ മനുഷ്യനെ ദൈവം തന്റെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ+ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചു. നിങ്ങൾ ആ മനുഷ്യനെ ദുഷ്ടന്മാരുടെ* സഹായത്താൽ സ്തംഭത്തിൽ തറച്ചുകൊന്നു.+