പ്രവൃത്തികൾ 5:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അപ്പോൾ പത്രോസ് സഫീറയോടു പറഞ്ഞു: “യഹോവയുടെ* ആത്മാവിനെ പരീക്ഷിക്കാൻ നിങ്ങൾ തമ്മിൽ പറഞ്ഞൊത്തു, അല്ലേ? ഇതാ, നിന്റെ ഭർത്താവിനെ അടക്കം ചെയ്‌തവർ വാതിൽക്കൽ നിൽക്കുന്നു; അവർ നിന്നെയും പുറത്തേക്ക് എടുത്തുകൊണ്ടുപോകും.”
9 അപ്പോൾ പത്രോസ് സഫീറയോടു പറഞ്ഞു: “യഹോവയുടെ* ആത്മാവിനെ പരീക്ഷിക്കാൻ നിങ്ങൾ തമ്മിൽ പറഞ്ഞൊത്തു, അല്ലേ? ഇതാ, നിന്റെ ഭർത്താവിനെ അടക്കം ചെയ്‌തവർ വാതിൽക്കൽ നിൽക്കുന്നു; അവർ നിന്നെയും പുറത്തേക്ക് എടുത്തുകൊണ്ടുപോകും.”