ആവർത്തനം 1:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അതുകൊണ്ട് നിങ്ങളുടെ ഗോത്രങ്ങളിൽനിന്ന് ജ്ഞാനവും വിവേകവും അനുഭവപരിചയവും ഉള്ള പുരുഷന്മാരെ തിരഞ്ഞെടുക്കുക. ഞാൻ അവരെ നിങ്ങൾക്കു തലവന്മാരായി നിയമിക്കാം.’+
13 അതുകൊണ്ട് നിങ്ങളുടെ ഗോത്രങ്ങളിൽനിന്ന് ജ്ഞാനവും വിവേകവും അനുഭവപരിചയവും ഉള്ള പുരുഷന്മാരെ തിരഞ്ഞെടുക്കുക. ഞാൻ അവരെ നിങ്ങൾക്കു തലവന്മാരായി നിയമിക്കാം.’+