ലൂക്കോസ് 23:49 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 49 ഗലീലയിൽനിന്ന് യേശുവിനെ അനുഗമിച്ച സ്ത്രീകൾ ഉൾപ്പെടെ യേശുവിന്റെ പരിചയക്കാരെല്ലാം ഇതൊക്കെ കണ്ടുകൊണ്ട് ദൂരെ നിൽക്കുന്നുണ്ടായിരുന്നു.+
49 ഗലീലയിൽനിന്ന് യേശുവിനെ അനുഗമിച്ച സ്ത്രീകൾ ഉൾപ്പെടെ യേശുവിന്റെ പരിചയക്കാരെല്ലാം ഇതൊക്കെ കണ്ടുകൊണ്ട് ദൂരെ നിൽക്കുന്നുണ്ടായിരുന്നു.+