വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 1:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 നമ്മൾ അവരോ​ടു തന്ത്രപൂർവം ഇടപെ​ടണം. അല്ലെങ്കിൽ അവർ ഇനിയും പെരു​കും. ഒരു യുദ്ധമു​ണ്ടാ​യാൽ അവർ ശത്രു​പക്ഷം ചേർന്ന്‌ നമു​ക്കെ​തി​രെ പോരാ​ടി രാജ്യം വിട്ട്‌ പോകും.”

  • പുറപ്പാട്‌ 1:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 ഒടുവിൽ ഫറവോൻ മുഴുവൻ ജനത്തോ​ടും ഇങ്ങനെ കല്‌പി​ച്ചു: “എബ്രാ​യർക്കു ജനിക്കുന്ന ആൺകു​ഞ്ഞു​ങ്ങളെയെ​ല്ലാം നിങ്ങൾ നൈൽ നദിയിൽ എറിഞ്ഞു​ക​ള​യണം.+ എന്നാൽ പെൺകു​ഞ്ഞു​ങ്ങളെ ജീവ​നോ​ടെ വെക്കു​ക​യും വേണം.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക