മത്തായി 10:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 പിന്നെ യേശു തന്റെ 12 ശിഷ്യന്മാരെ വിളിച്ച് അശുദ്ധാത്മാക്കളെ* പുറത്താക്കാനും+ എല്ലാ തരം രോഗങ്ങളും വൈകല്യങ്ങളും സുഖപ്പെടുത്താനും അധികാരം കൊടുത്തു. മർക്കോസ് 6:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 പിന്നെ യേശു ആ പന്ത്രണ്ടു പേരെ* അടുത്ത് വിളിച്ച് ഈരണ്ടായി അയച്ചുതുടങ്ങി.+ അവർക്ക് അശുദ്ധാത്മാക്കളുടെ* മേൽ അധികാരവും കൊടുത്തു.+
10 പിന്നെ യേശു തന്റെ 12 ശിഷ്യന്മാരെ വിളിച്ച് അശുദ്ധാത്മാക്കളെ* പുറത്താക്കാനും+ എല്ലാ തരം രോഗങ്ങളും വൈകല്യങ്ങളും സുഖപ്പെടുത്താനും അധികാരം കൊടുത്തു.
7 പിന്നെ യേശു ആ പന്ത്രണ്ടു പേരെ* അടുത്ത് വിളിച്ച് ഈരണ്ടായി അയച്ചുതുടങ്ങി.+ അവർക്ക് അശുദ്ധാത്മാക്കളുടെ* മേൽ അധികാരവും കൊടുത്തു.+