-
പ്രവൃത്തികൾ 4:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 മുടന്തനായ ഒരാൾക്ക് ഒരു നല്ല കാര്യം ചെയ്‌തുകൊടുത്തതിനാണോ+ ഞങ്ങളെ ചോദ്യം ചെയ്യുന്നത്? ആരാണ് ഇയാളെ സുഖപ്പെടുത്തിയത് എന്നാണു നിങ്ങൾക്ക് അറിയേണ്ടതെങ്കിൽ 10 നിങ്ങളും ഇസ്രായേൽ ജനമൊക്കെയും ഇക്കാര്യം മനസ്സിലാക്കിക്കൊള്ളുക: നിങ്ങൾ സ്തംഭത്തിൽ തറച്ചുകൊല്ലുകയും+ എന്നാൽ ദൈവം മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുകയും+ ചെയ്‌ത നസറെത്തുകാരനായ യേശുക്രിസ്തുവിനാലാണ്,+ യേശുക്രിസ്തുവിന്റെ പേരിനാലാണ്, ഈ മനുഷ്യൻ സുഖം പ്രാപിച്ച് നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്.
-