വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലൂക്കോസ്‌ 24:46, 47
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 46 യേശു അവരോ​ടു പറഞ്ഞു: “ക്രിസ്‌തു കഷ്ടപ്പാ​ടു​കൾ സഹിക്ക​ണമെ​ന്നും മൂന്നാം ദിവസം മരിച്ച​വ​രു​ടെ ഇടയിൽനി​ന്ന്‌ ഉയിർക്ക​ണമെ​ന്നും എഴുതി​യി​ട്ടുണ്ട്‌.+ 47 കൂടാതെ പാപങ്ങൾ ക്ഷമിച്ചുകിട്ടാൻ+ മാനസാ​ന്ത​രപ്പെ​ട​ണമെന്ന്‌, യരുശലേ​മിൽ തുടങ്ങി+ എല്ലാ ജനതകളോടും+ അവന്റെ നാമത്തിൽ പ്രസം​ഗി​ക്ക​ണമെ​ന്നും എഴുതി​യി​രി​ക്കു​ന്നു.

  • പ്രവൃത്തികൾ 5:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 ഇസ്രായേലിനു മാനസാ​ന്ത​ര​വും പാപ​മോ​ച​ന​വും നൽകാനായി+ ദൈവം യേശു​വി​നെ മുഖ്യനായകനും+ രക്ഷകനും+ ആയി തന്റെ വലതു​ഭാ​ഗ​ത്തേക്ക്‌ ഉയർത്തി.+

  • പ്രവൃത്തികൾ 10:43
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 43 യേശുവിൽ വിശ്വ​സി​ക്കുന്ന എല്ലാവർക്കും ആ പേരി​ലൂ​ടെ പാപ​മോ​ചനം ലഭിക്കുമെന്ന്‌+ എല്ലാ പ്രവാ​ച​ക​ന്മാ​രും യേശു​വി​നെ​ക്കു​റിച്ച്‌ സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക