-
പ്രവൃത്തികൾ 11:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 ‘യോഹന്നാൻ വെള്ളംകൊണ്ട് സ്നാനപ്പെടുത്തി.+ എന്നാൽ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ട് സ്നാനപ്പെടുത്തും’+ എന്നു കർത്താവ് പറയാറുണ്ടായിരുന്നതു ഞാൻ അപ്പോൾ ഓർത്തു. 17 കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന നമുക്കു നൽകിയ അതേ സമ്മാനംതന്നെ ദൈവം അവർക്കും നൽകിയെങ്കിൽ, ദൈവത്തെ തടയാൻ* ഞാൻ ആരാണ്?”+
-