ഉൽപത്തി 35:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അപ്പോൾ യാക്കോബ് വീട്ടിലുള്ളവരോടും കൂടെയുള്ള എല്ലാവരോടും പറഞ്ഞു: “നിങ്ങൾക്കിടയിലെ അന്യദൈവങ്ങളെയെല്ലാം നീക്കിക്കളഞ്ഞിട്ട്+ നിങ്ങളെത്തന്നെ ശുദ്ധീകരിച്ച് വസ്‌ത്രം മാറുക. പുറപ്പാട് 20:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ഞാനല്ലാതെ* മറ്റു ദൈവങ്ങൾ നിനക്കുണ്ടാകരുത്.+ 1 കൊരിന്ത്യർ 10:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 അതുകൊണ്ട് പ്രിയപ്പെട്ടവരേ, വിഗ്രഹാരാധന വിട്ട് ഓടുക.+
2 അപ്പോൾ യാക്കോബ് വീട്ടിലുള്ളവരോടും കൂടെയുള്ള എല്ലാവരോടും പറഞ്ഞു: “നിങ്ങൾക്കിടയിലെ അന്യദൈവങ്ങളെയെല്ലാം നീക്കിക്കളഞ്ഞിട്ട്+ നിങ്ങളെത്തന്നെ ശുദ്ധീകരിച്ച് വസ്‌ത്രം മാറുക.