പ്രവൃത്തികൾ 13:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 നിയമത്തിൽനിന്നും പ്രവാചകപുസ്തകങ്ങളിൽനിന്നും ഉള്ള വായനയ്ക്കു ശേഷം+ സിനഗോഗിന്റെ അധ്യക്ഷന്മാർ അവരോട്, “സഹോദരന്മാരേ, ജനത്തോട് എന്തെങ്കിലും പ്രോത്സാഹനവാക്കുകൾ പറയാനുണ്ടെങ്കിൽ ഇപ്പോൾ പറയാം” എന്ന് അറിയിച്ചു. 2 കൊരിന്ത്യർ 3:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 അതെ, ഇന്നും മോശ എഴുതിയതു വായിക്കുമ്പോൾ+ അവരുടെ ഹൃദയത്തെ ഒരു മൂടുപടം മറച്ചിരിക്കുകയാണ്.+
15 നിയമത്തിൽനിന്നും പ്രവാചകപുസ്തകങ്ങളിൽനിന്നും ഉള്ള വായനയ്ക്കു ശേഷം+ സിനഗോഗിന്റെ അധ്യക്ഷന്മാർ അവരോട്, “സഹോദരന്മാരേ, ജനത്തോട് എന്തെങ്കിലും പ്രോത്സാഹനവാക്കുകൾ പറയാനുണ്ടെങ്കിൽ ഇപ്പോൾ പറയാം” എന്ന് അറിയിച്ചു.