1 തെസ്സലോനിക്യർ 1:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 1 പൗലോസും സില്വാനൊസും*+ തിമൊഥെയൊസും+ പിതാവായ ദൈവത്തോടും കർത്താവായ യേശുക്രിസ്തുവിനോടും യോജിപ്പിലുള്ള തെസ്സലോനിക്യസഭയ്ക്ക് എഴുതുന്നത്: നിങ്ങൾക്കു ദൈവത്തിന്റെ അനർഹദയയും സമാധാനവും! 1 പത്രോസ് 5:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ഇതാണു ദൈവത്തിന്റെ യഥാർഥമായ അനർഹദയ എന്ന് ഉറപ്പു തരാനും നിങ്ങളെ പ്രോത്സാഹിപ്പിക്കാനും വേണ്ടി, വിശ്വസ്തസഹോദരനായി ഞാൻ കരുതുന്ന സില്വാനൊസിന്റെ*+ സഹായത്തോടെ നിങ്ങൾക്കു ഞാൻ ചുരുക്കമായി എഴുതിയിരിക്കുന്നു. ഇതിൽ ഉറച്ചുനിൽക്കുക.
1 പൗലോസും സില്വാനൊസും*+ തിമൊഥെയൊസും+ പിതാവായ ദൈവത്തോടും കർത്താവായ യേശുക്രിസ്തുവിനോടും യോജിപ്പിലുള്ള തെസ്സലോനിക്യസഭയ്ക്ക് എഴുതുന്നത്: നിങ്ങൾക്കു ദൈവത്തിന്റെ അനർഹദയയും സമാധാനവും!
12 ഇതാണു ദൈവത്തിന്റെ യഥാർഥമായ അനർഹദയ എന്ന് ഉറപ്പു തരാനും നിങ്ങളെ പ്രോത്സാഹിപ്പിക്കാനും വേണ്ടി, വിശ്വസ്തസഹോദരനായി ഞാൻ കരുതുന്ന സില്വാനൊസിന്റെ*+ സഹായത്തോടെ നിങ്ങൾക്കു ഞാൻ ചുരുക്കമായി എഴുതിയിരിക്കുന്നു. ഇതിൽ ഉറച്ചുനിൽക്കുക.