26 ബർന്നബാസ് ശൗലിനെ കണ്ടുപിടിച്ച് അന്ത്യോക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു. ഒരു വർഷം മുഴുവൻ അവർ ആ സഭയോടൊപ്പം കൂടിവരുകയും അനേകം ആളുകളെ പഠിപ്പിക്കുകയും ചെയ്തു. അന്ത്യോക്യയിൽവെച്ചാണു ദൈവഹിതമനുസരിച്ച് ശിഷ്യന്മാരെ ആദ്യമായി ക്രിസ്ത്യാനികൾ എന്നു വിളിച്ചത്.+