പ്രവൃത്തികൾ 15:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 യഹൂദ്യയിൽനിന്ന് ചിലർ വന്ന്, “മോശയുടെ നിയമമനുസരിച്ച് പരിച്ഛേദനയേറ്റില്ലെങ്കിൽ* നിങ്ങൾക്കു രക്ഷ കിട്ടില്ല”+ എന്നു സഹോദരന്മാരെ പഠിപ്പിക്കാൻതുടങ്ങി.
15 യഹൂദ്യയിൽനിന്ന് ചിലർ വന്ന്, “മോശയുടെ നിയമമനുസരിച്ച് പരിച്ഛേദനയേറ്റില്ലെങ്കിൽ* നിങ്ങൾക്കു രക്ഷ കിട്ടില്ല”+ എന്നു സഹോദരന്മാരെ പഠിപ്പിക്കാൻതുടങ്ങി.